tag:blogger.com,1999:blog-37365714301450533452024-03-13T00:00:31.179-07:00എഴുത്തുപുരഎഴുതാന് എനിക്കെന്നും കൊതിയാണ്....Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.comBlogger31125tag:blogger.com,1999:blog-3736571430145053345.post-73228903958962699382014-07-23T02:29:00.001-07:002014-07-23T02:35:22.679-07:00ഒരു സിനിമാ പ്രാന്തന്റെ സ്വപ്നങ്ങൾക്ക് അല്പം നിറം വച്ചപ്പോൾ
ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ്വലിനെക്കുറിച്ചുള്ള പത്ര വാർത്ത
4 പി.എം. ന്യൂസ് -------------------------------------------------------------------------------------------------------
ഗൾഫ് മാധ്യമം -----------------------------------------------------------------------------------------------------
കുവൈറ്റ് കേരള അസോസിയേഷനും U-FM Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com0tag:blogger.com,1999:blog-3736571430145053345.post-11945744736084923742013-08-03T01:32:00.001-07:002013-08-03T01:42:02.220-07:00ബാല്യകാലസഖി (My Article @ 4PM ആഴ്ചപതിപ്പ്)
'ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ...!?'
തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു.
'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാൻ.. എനിക്ക്
ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'
'എന്നിട്ടു പിന്നെ?’
'അവരെല്ലാം നിശ്ച്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.'
സുഹറയും മജീദും വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോഴുള്ള
വികാര നിർഭരമായ ഈ സംഭാഷണ ശകലം സാഹിത്യ പ്രേമികളുടെ മനസ്സിൽ നിന്ന് ഇനിയും Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com1tag:blogger.com,1999:blog-3736571430145053345.post-70621791428406722092013-01-27T13:03:00.000-08:002013-01-27T13:18:44.675-08:00ഏറെ ‘തിരക്കുകൾക്കിടയിൽ’ വീണുകിട്ടിയ ‘ഒരു ബൈക്ക് യാത്ര’ – കരീമിനൊപ്പം.
കുറച്ചുനാൾമുമ്പ് ഒരു യുവബിസിനസ്കാരനെ കണ്ടുമുട്ടിയപ്പോൾ കക്ഷിയോട് ഞാൻ പറഞ്ഞു, ‘ഒന്നിനും സമയം തികയുന്നില്ല മാഷെ..!’. അപ്പോൾ പുള്ളി പറഞ്ഞത്, “നമുക്ക് സമയം തികയുന്നില്ലാ എങ്കിൽ അതിന്റെ അർത്ഥം നമ്മൾ ഒട്ടും ഓർഗനൈസ്ഡ് അല്ലാ എന്നാണ് ! നമ്മളേക്കാൾ തിരക്കൂള്ളവർ ഇതിലും കൂടുതൽ കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്.”
സംഗതി വളരെ ശരിയാണ്, ജീവിതം ഒന്നേയുള്ളൂ. വ്യക്തമായ കണക്കുകൂട്ടലും കാഴ്ചപാടുകളും Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com4tag:blogger.com,1999:blog-3736571430145053345.post-17057691942164506842012-09-20T23:30:00.000-07:002012-09-20T23:30:36.107-07:00ബഹറിന്‍ 4PM ന്യൂസില്‍ വന്ന എന്റെ കഥRenjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com1tag:blogger.com,1999:blog-3736571430145053345.post-76808322013556406712011-12-07T07:54:00.000-08:002011-12-07T08:13:12.709-08:00ദി ഡേര്‍ട്ടി ലെസ് പിക്ചര്‍ !!ഒരു പ്രേക്ഷകന് എന്ന നിലയില്‍ സമീപകാലത്ത് ഞാന്‍ കാണാന്‍ തിരഞ്ഞെടുത്ത സിനിമകളൊന്നും അത്ര മോശമല്ലായിരുന്നു എന്നു തോന്നുന്നു. ഭാഷ-ദേശ ഭേദമന്യേ പഴയതും പുതിയതുമായി കുറെ നല്ല സിനിമകള്‍ കണ്ടതിന്റെ സന്തോഷമുണ്ട് മനസ്സില്‍ . നാലുനാള്‍ മുമ്പു കണ്ട പാകിസ്ഥാനി ചിത്രം ' ബോല്‍ ' അപ്രതീക്ഷിതമായി വീണുകിട്ടിയ വ്യത്യസ്തമായൊരു ചലച്ചിത്രാനുഭവമായിരുന്നു. ഇന്നലെയും അതുപോലൊന്ന് ആവര്‍ത്തിക്കപ്പെട്ടു..!'തെന്നിന്ത്യന്‍ Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com6tag:blogger.com,1999:blog-3736571430145053345.post-14451447673141069672011-10-17T11:16:00.000-07:002011-10-17T11:37:29.412-07:00‘അള്ളാഹുവിന്റെ’ മകൻ അബു.ഏറെ ചർച്ച ചെയ്തു കഴിഞ്ഞ ചിത്രമായതിനാൽ ഒരു റിവ്യുവിന് ഇനി സ്കോപ്പില്ലാ എന്നറിയാം എങ്കിലും കണ്ടപ്പോൾ എഴുതണം എന്നു തോന്നി. ‘അള്ളാഹുവിന്റെ’ മകൻ അബു. “മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുശ്ചമീ ജന്മത്തിൻ അർത്ഥമെന്തോ....” സലീം അഹമ്മദ് രചനയും സംവിധാനവും ചെയ്ത “ആദാമിന്റെ മകൻ അബു” പറയുന്നത് ഒരു സിനിമാക്കഥയല്ല. മാറിയ സാഹചര്യങ്ങളിൽ എവിടെയൊ വച്ച് നമ്മൾ നഷ്ടപ്പെടുത്തിയ ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ചില Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com10tag:blogger.com,1999:blog-3736571430145053345.post-58220369002823757402011-08-17T09:31:00.000-07:002011-08-17T10:32:11.199-07:00ഒരു ലേഖനം, ഒരു സിനിമ ഇടയിൽ കുറച്ചോർമ്മകളും!!
സെക്കന്റ് ഷോ സിനിമാകണ്ട് വരുന്ന വഴിക്കോ ഉത്സവപ്പറമ്പിലെ രണ്ടാം നാടകം കണ്ടു മടങ്ങുമ്പഴോ കരിഞ്ഞ വാഴയിലകളോ പഴന്തുണിയോ പുകമഞ്ഞോ വല്ലതും പ്രേതങ്ങളായി വന്ന് നിങ്ങളെ പേടിപ്പിച്ചിട്ടുണ്ടോ? കൌമാരപ്രായത്തിലെ രാത്രി യാത്രകളിൽ ഇത്തരമൊരു കഥയെങ്കിലുമുണ്ടാകും നമുക്കെല്ലാം ഓർത്തു പറയാൻ. പക്ഷെ ഇന്നത്തെക്കാലത്ത് പ്രേതങ്ങൾ ടി.വി സീരിയലുകളിലൂടെയും മറ്റും നമുക്കിടയിലെ സ്ഥിരം സന്ദർശകരായപ്പോൾ ആ പേടി ലേശം കുറഞ്ഞു Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com5tag:blogger.com,1999:blog-3736571430145053345.post-14436815472053054462011-07-09T11:11:00.000-07:002011-07-09T11:44:22.850-07:00യാത്രദേ മമ്മി വിളിച്ചു ചോദിക്കുന്നു. “പാതിരാത്രി എന്തിനാ കിടന്നു ചിരിക്കുന്നതെന്ന്” “ഇവിടെ ഒരു കള്ളൻ ഓരോന്നു പറഞ്ഞെന്നെ ചിരിപ്പിക്കുകയാണെന്ന് പറഞ്ഞു കൊടുക്കട്ടെ ഞാൻ?” മൊബൈലിലൂടെയുള്ള ആ കിളിമൊഴി രമേഷ് വല്ലാതെ ആസ്വദിക്കുകയായിരുന്നു. ഒരു കള്ളച്ചിരിയോടെ അവന് പതിയെ ബാൽക്കണിയിലെ അരമതിലിൽ കയറിയിരുന്നു. “അയ്യോ ചതിക്കല്ലെ പെണ്ണെ. നീ ഇപ്പഴെ സസ്പെൻസ്സ് പൊളിക്കല്ലേ.” “ഹ്മ്മ്….. സസ്പെൻസ്സ്..” അവൾ ചിണുങ്ങി. “Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com6tag:blogger.com,1999:blog-3736571430145053345.post-2280437976105008642011-05-29T11:20:00.000-07:002011-05-29T11:30:58.546-07:00സിംഗിള്‍ സ്നാപ്“ഹേയ്യ് ഫ്രാങ്കോ... വാട്ട് ഹാപ്പന്റ്......!!“ പെട്ടന്നുള്ള ഫ്രാങ്കോയുടെ ഞെട്ടിയുണരലും കിതപ്പും കേട്ടപ്പോൾ പുതപ്പിനടിയിൽ നിന്ന് മൈക്കിൾ ജിജ്ഞാസയുടെ തലനീട്ടി. “നത്തിംഗ്.... നത്തിംഗ്....” കിതപ്പൊടുങ്ങാതെ ഫ്രാങ്കോ. “നീ അതിപ്പഴും ഓർത്തു കിടന്നിട്ടാവും. ഫൊർഗറ്റ് ഇറ്റ് മാൻ. നമ്മുടെ പ്രൊഫഷനിൽ ഇതു സാധാരണമല്ലേ.” “നീ സുഖമായുറങ്ങൂ. നാളത്തെ ആ ക്യാമ്പ് വിസിറ്റ് കൂടിക്കഴിഞ്ഞാൽ ഈവിനിംഗ് ഫ്ലൈറ്റിൽ നമുക്ക്Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com5tag:blogger.com,1999:blog-3736571430145053345.post-47771441614276283532011-05-05T12:05:00.000-07:002011-05-05T12:53:39.121-07:00മെയ്യ് 5, 2011 <!--[endif]--><!---->Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com4tag:blogger.com,1999:blog-3736571430145053345.post-75953098774329746702011-04-10T12:53:00.000-07:002011-04-10T13:00:11.385-07:00തസ്കര കാണ്ഡം“അപ്പോ ഈ സിനിമയിലൊക്കെ കാണുന്നപോലെ നൂൽക്കമ്പീം തൂവലുവൊന്നും വച്ച് പൂട്ടു തുറക്കാൻ ഇക്കാക്കറിയത്തില്ലല്ലേ....!?” അലിക്കുഞ്ഞിന്റെ അപ്രതീക്ഷിതമായ ആ ചോദ്യം മുട്ടാളൻ മജീദിന് അത്ര പിടിച്ചില്ല. ആ അരണ്ട വെളിച്ചത്തിൽ തന്റെ വെടിച്ചു കീറിയ ചുണ്ടിലെ തൊലി കടിച്ചു തുപ്പി അയാൾ മുരണ്ടു “ചെലക്കാണ്ട് ആ മൊബൈൽ ഇങ്ങോട്ട് തിരിച്ചു പിടിക്കടാ വെട്ടം കാണട്ടേ......!” “അല്ലിക്കാ അപ്പോ അതൊക്കെ വെറും പുളൂസ്സാരിക്കും അല്ലേRenjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com11tag:blogger.com,1999:blog-3736571430145053345.post-5923435236112870292010-11-29T06:20:00.000-08:002011-08-17T10:32:37.223-07:00അമ്മയറിയാതെ അച്ഛനൊരു കത്ത്പാലക്കാട്ടെ ഒരു ഉൾനാടൻ ഗ്രാമം, പഴങ്കഥകൾക്കും നാട്ടാചാരങ്ങൾക്കുമപരി സത്യമുണ്ടായിരുന്ന ഗ്രാമം അവിടെ പനകൾ ചെത്തുകാരന് മുന്നിൽ തലകുനിച്ചു കൊടുക്കുമായിരുന്നത്രേ. അവന്റെ പെണ്ണ് പിഴച്ചതിൽ പിന്നെ പനകൾ തലകുനിക്കാതെയായി, അത് പഴങ്കഥ. ഗ്രാമത്തിന്റെ നിഷ്കളങ്കതകൾക്ക് മുകളിൽ നാഗരികതയുടെ കപടതകൾ ആധിപത്യം സ്ഥാപിച്ചപ്പോൾ ആ ഗ്രാമം അതിന്റെ സത്യത്തെ എവിടെയൊ വച്ചു മറന്നതാവണം. വിപ്ളവകാരികൾ പലരും നാടുവിട്ടു. ചിലർ Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com3tag:blogger.com,1999:blog-3736571430145053345.post-19899427284505281382010-11-20T09:02:00.000-08:002011-08-17T10:30:01.209-07:00അന്തിക്കാട്ടെ കഥകള്‍ തുടരുന്നു...ഏറെ പ്രതീക്ഷയോടെ എന്നാല്‍ ഏറെ വൈകി കണ്ട ഒരു ചിത്രം..."കഥ തുടരുന്നു", കണ്ടപ്പോള്‍ ഒന്ന് നിരൂപിചാലോ എന്ന് തോന്നിപോയി.
അമ്പതു ചിത്രങ്ങള്‍ അല്ല അമ്പതു ചലച്ചിത്രാനുഭവങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സത്യന് അന്തിക്കാട്...! ആ പേര് വെള്ളിത്തിരയില്‍ തെളിയുമ്പോഴൊക്കെയും ഓരോ സിനിമാപ്രേമിയുടെയും മനസ്സില്‍ പ്രതീക്ഷയുടെ ഒരു വേലിയേറ്റം തന്നെയാവും ഉണ്ടാവുക. അത് ഇക്കഴിഞ്ഞ രണ്ട് ദശാംബ്ദകാലം കൊണ്ട് ആ സിനിമാ Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com4tag:blogger.com,1999:blog-3736571430145053345.post-36628828410920086482010-09-14T08:16:00.000-07:002010-09-14T08:19:13.007-07:00“വെട്ടങ്കണ്ടനാശാൻ”പഴങ്കഥയിലെ ഒരു വീരപുരുഷന്റെ കഥ...! ചെറുപ്പത്തിൽ അച്ഛമ്മ പറഞ്ഞുകേട്ട കഥയാണ് ഇതിനാധാരം. സത്യമെത്രയെന്നറിയില്ല. എങ്കിലും...<?xml:namespace prefix = o ns = "urn:schemas-microsoft-com:office:office" /> ഓണസദ്യ കഴിഞ്ഞ് മുതിർന്നവരൊക്കെ സൊറപറച്ചിലുമായി ഓരോയിടത്ത് വിശ്രമിക്കാനൊരുങ്ങുമ്പോൾ ഉണ്ണി അച്ഛമ്മയ്ക്കടുത്തേക്കോടിച്ചെന്നു തന്റെ ആവശ്യം ഉന്നയിച്ചു. “അച്ഛമ്മേ ഒരു കഥ പറഞ്ഞു താ...!““ഉണ്ണിക്കുട്ടനിപ്പോ ഏത് Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com6tag:blogger.com,1999:blog-3736571430145053345.post-82055404554311047652010-07-25T06:56:00.000-07:002010-08-31T10:49:23.354-07:00ഗോപൂന്റെ പ്രണയാന്വേഷണപരീക്ഷണങ്ങൾ "വാക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിലെ "ഒരു പ്രമേയം, പല കഥകൾ..!!" എന്ന കഥാരചന കളരിയിലേക്കായി എഴുതിയത്. ഗോപുവിന് അത് പരീക്ഷണങ്ങളുടെ നാളുകളായിരുന്നു. തെറിവിളികളും മുഖം തിരിക്കലുകളും തല്ലുകൊള്ളലും തുടർക്കഥയായപ്പോൾ തന്റെ പ്രണയ പ്രയത്നങ്ങൾ ചാറ്റ് റൂമുകളുടെ സ്വകാര്യതയിലേക്ക് തിരിച്ചു വിടാൻ തന്നെ അവൻ തീരുമാനിച്ചു. അതാവുമ്പോൾ പെമ്പിള്ളാരുടെ രൂക്ഷമായ നോട്ടത്തെ പേടിക്കണ്ട. അടിയിൽ ലാടവുമായി Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com8tag:blogger.com,1999:blog-3736571430145053345.post-62554103163355252592010-07-23T03:01:00.000-07:002010-07-23T03:18:02.321-07:00“ഔട്ട് .. ഹൌസ്"സീൻ 1രാത്രി സമയം. ഇരുട്ടത്ത് കണ്ണ് തെളിഞ്ഞു വരുന്നത് പോലെ കാഴ്ചകൾ വ്യക്തമായി വരുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതമായി വയലിനും കീബോർഡും ചേർന്നൊരുക്കുന്ന മൃദു സംഗീംതം. ദൃശ്യ ഭാവങ്ങളെ സംവേദനം ചെയ്യിപ്പിക്കത്തക്കവിധത്തിൽ അതിന്റെ ഏറ്റക്കുറച്ചിലുകൾ ചിത്രത്തിലുടനീളം.തടിയും ഷീറ്റും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീടിന്റെ ഉൾവശമാണ് തെളിഞ്ഞു വരുന്നത്. ഒറ്റ ബൾബിന്റെ വോൾട്ടേജ് കുറഞ്ഞ വെട്ടം. അവിടെ തറയിൽ വിരിച്ച Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com1tag:blogger.com,1999:blog-3736571430145053345.post-22257812010407607062010-06-18T05:12:00.000-07:002010-06-18T05:22:48.008-07:00കല്ലറാന്തള്ളക്കോഴിക്കൊപ്പം കുഞ്ഞന്‍ കോഴിക്ക് തീറ്റ കൊടുക്കുമ്പോഴൊക്കെ ബിന്ദുവിനോട് അമ്മ പറയും, “മോളെ, ദേ ഇതുപോലെ കാക്കയ്ക്കും കല്ലറാനും കൊടുക്കാതെയാ ഞാന്‍ നിന്നെ വളര്‍ത്തി ഇത്രയാക്കിയത്.”ബിന്ദു അപ്പോള്‍ വലിയ മരങ്ങളുടെ ചില്ലകളില്‍ തക്കം പാര്‍ത്തിരിക്കുന്ന കല്ലറാനെ തിരയും. തിരഞ്ഞു മടുക്കുമ്പോള്‍ അവള് അമര്‍ത്തി ചിരിക്കും.ഒരിക്കലൊരു കല്ലറാന്‍ ആ കോഴിക്കുഞ്ഞിനേം കൊത്തി പറന്നുപോയി. പിറകെ കാറിക്കൊണ്ട് പറന്ന Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com4tag:blogger.com,1999:blog-3736571430145053345.post-16292931310330879812010-04-22T06:50:00.000-07:002010-04-22T07:12:48.406-07:00നീതിബോധംനിയമത്തിന്റെ പിന്നാമ്പുറങ്ങളിൽഅനീതിയോട് പടവെട്ടി തളർന്നു വീഴുന്ന നീതി കൈതാങ്ങാവേണ്ടവർ പണം നിറച്ചകീശകൾക്കായി മാത്രം കൈനീട്ടുമ്പോൾആവശ്യക്കാരന്റെ ഔചിത്യമില്ലായ്മയോർത്ത്തേഞ്ഞ ചെരിപ്പും കരിവാളിച്ച മുഖവും വലിച്ചെറിഞ്ഞ്ആളില്ലാത്ത ഒറ്റവാതിലുമ്മറങ്ങളെവിട്ട്മതിൽ പോലുമില്ലാത്ത പിന്നാമ്പുറങ്ങളിലേക്കോടുന്നു ഞാനും.പണ്ടെങ്ങോ ഞാൻ നയിച്ച നീതി യാത്രഅപ്പഴും തുടങ്ങിയിടത്തു തന്നെതളർന്ന് കുഴഞ്ഞെന്തിനോ Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com3tag:blogger.com,1999:blog-3736571430145053345.post-2393758464058640492010-04-13T09:26:00.000-07:002010-04-13T09:34:22.234-07:00പവർ....... ‘കട്ട് ’ !!പതിവുപോലെ അന്നും ഇന്റർനെറ്റ് കഫേയിലെ ഇടുങ്ങിയ ക്യൂബിക്കിളിൽ നനഞ്ഞൊട്ടാൻ തുടങ്ങുന്ന തന്റെ ചുരിദാറിലെ ചുളുക്കുകൾ കൂടിക്കൂടി വന്നപ്പോൾ ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു:“ഹോ നിന്റെ പ്രണയത്തിന്റെ നോവ്, ഇന്നിത്തിരി കൂടുതലാ......!”“അല്ലെങ്കിലും ഈ സുവോളജി പൊതുവെ ഇത്തിരി ടഫാ മോളൂ“ മുഖമുയർത്താതെ അവൻ.കീ ബോർഡിലെ “എ“ യും “ബി”യും “സി”യുമൊക്കെ അവളുടെ വിയർപ്പിന്റെ രുചി നൊട്ടി നുണഞ്ഞു രസിച്ചു...ഇടയ്ക്കവന്റെയും... Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com4tag:blogger.com,1999:blog-3736571430145053345.post-52459832269622580712010-03-17T13:17:00.000-07:002010-03-17T13:29:03.240-07:00"പായുടെ അടിയില്‍ നാ കിടന്നാല്‍"മണി നാല് കഴിഞ്ഞിട്ടുണ്ടാവും. വല്ലാത്ത ക്ഷീണം.“ഹൊ പുല്ല്ല് ഉറക്കം വന്നിട്ട് വയ്യ. നിന്റെ നിർബദ്ധം കൊണ്ടാ ഇല്ലെങ്കിൽ ഞാൻ വരില്ലായിരുന്നു. പാതിരാത്രിക്ക് അവന്റെ ഒരു നൃത്ത ബാലെ.” നല്ലൊരു കോട്ടുവായും ചേർത്ത് ഞാൻ അത് പറയുമ്പോൾ രാജേഷിന്റെ മുഖത്ത് “ഹൊ കലാ ബോധമില്ലാത്തവൻ“ എന്ന ഭാവം.വളവിനടുത്തെത്തിയപ്പോൾ അവൻ യാത്ര പറഞ്ഞു “ശരി അളിയാ അപ്പോ നാളെ രാവിലെ കാണാം.”“ശരീടാ” ഞാൻ തിരിഞ്ഞൊന്ന് നോക്കി ആ നീളൻ വഴിയുടെ Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com7tag:blogger.com,1999:blog-3736571430145053345.post-36223786469846205172010-02-27T08:30:00.000-08:002010-02-27T08:36:17.713-08:00ഒരു അഹങ്കാരിയുടെ കഥ“സുകു നിനക്കറിയാമോ എന്റെ അടുത്ത കഥ നിന്നെക്കുറിച്ചാണ്.“അവന്റെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് നീലിമഅതുപറയുമ്പോൾ സുകുവിന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു. അവളുടെ മുടിയിഴകളിൽ നിന്ന് പെട്ടന്ന് കൈവലിച്ച്തെല്ലൊരാകാംക്ഷയോടെ അവൻ ചോദിച്ചു:“എന്നെക്കുറിച്ചോ?“അതെ സുകൂ, നിന്നെക്കുറിച്ചു തന്നെ. ജീവിതസന്ധികളിലെവിരഹത്തിന്റെ കയ്പും ഏകാന്തതയുടെ നഷ്ടങ്ങളും മരണത്തിന്റെശൂന്യതയും ഒക്കെ ഒരുപാടെഴുതി മടുത്തിരിക്കുന്നു.! Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com2tag:blogger.com,1999:blog-3736571430145053345.post-90485228938085900622010-01-20T04:28:00.000-08:002010-01-20T05:39:22.775-08:00ALS പ്ലീസ്സ്.........എത്രയും പ്രീയപ്പെട്ട കേശവ്, നേരിൽ കൊണ്ട് തരാൻ വയ്യാത്തത് കൊണ്ടാണ് ഈ കത്ത് ഇവിടെ കാണുന്ന ഏതെങ്കിലും വെയിറ്റർ വശം കൊടുത്ത് വിടുന്നത്. ഇപ്പോൾ ആ മുഖത്തെ ഭാവം എന്തായിരിക്കും എന്നെനിക്ക് നന്നായി ഊഹിക്കാം. ഇന്നുമെന്നെ കാണാനാവാത്തതിലുള്ള, എന്റെ ശബ്ദമൊന്നു കേൾക്കാനാവാത്തതിലുള്ള നിരാശയും വിഷമവും ദേഷ്യവും ഒക്കെ ചേർന്ന് അകെ കടുത്തിട്ടുണ്ടാവും. ഇങ്ങനെ ഇത് നാലാം തവണയാണ് അല്ലെ.? പക്ഷെ കേശവ്, സത്യത്തിൽ Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com5tag:blogger.com,1999:blog-3736571430145053345.post-76728708305548818502010-01-11T10:43:00.000-08:002010-01-11T10:50:32.672-08:00ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്കമ്പനിയുടെ മിനിബസ്സിൽ നിന്നിറങ്ങി ഫ്ലാറ്റിലേക്കോടുമ്പോൾ അയാൾ വാച്ചു നോക്കി “ഓഹ്......!! ഇറ്റ്സ്സ് ഗെറ്റിംഗ് ലേറ്റ്…” “മൈ ഗോഡ് ഇനിയെപ്പഴാ, എന്തെല്ല്ലാം സെറ്റ് ചെയ്യാൻ കിടക്കുന്നു.”ഡോർ തുറന്ന് കൈയ്യിലെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് തിടുക്കത്തിൽ ഡ്രസ്സ് ചെയിഞ്ചു ചെയ്യുമ്പോൾ അയാൾ ചുറ്റുമൊന്ന് നോക്കി, മുറിയാകെ അലങ്കോലമായി കിടക്കുകയാണ് ഇന്നലെ കഴിച്ച വിസ്കിയുടെ ബാക്കിയും ഗ്ലാസ്സും സ്നാക്സ്സുമൊക്കെ Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com3tag:blogger.com,1999:blog-3736571430145053345.post-71077901918955731472009-12-28T22:23:00.000-08:002009-12-28T22:30:22.697-08:00ഏയ്യ് ഇല്ലാ അമ്മുക്കുട്ടി അതു പറയില്ലാ“ഏയ്യ് ഇല്ലാ അമ്മുക്കുട്ടി അതു പറയില്ലാ............” അയാൾക്കുറപ്പായിരുന്നു.“പിന്നെ ആരാവും......? ““ഈശ്വരാ...... നീണ്ട പതിനഞ്ചുവർഷം എന്നെ അച്ഛാ എന്നു വിളിച്ച എന്റെ മകൾ ഇനി എന്നെ അംഗീകരിക്കുമോ.........!! എന്തു മുഖം വച്ച് ഇനി ഞാനെന്റെ മകളെ നോക്കും..... ഇത്രകാലം എന്റെ സ്വപ്നങ്ങളിൽ അമ്മുക്കുട്ടിയും മകളും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. ശിഷ്ടകാലവും അവർക്കു വേണ്ടിയല്ലെ ഞാൻ.......“ഒരിക്കൽ എല്ലാമുപേക്ഷിച്ച്Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com3tag:blogger.com,1999:blog-3736571430145053345.post-28567083330728165122009-12-21T08:05:00.000-08:002009-12-20T21:20:52.967-08:00ഓട്ടം“എടാ നിക്കടാ അവിടെ…….“അവന്റെ പുറകെ ഓടുന്നതിനിടയിൽ ഒരു വിസിലടിയുടെ തുടർച്ചയായി ആ പോലീസ്സുകാരൻ അലറൂന്നുണ്ടായിരുന്നൂ.പക്ഷെ മുന്നേ ഓടുന്നവന്റെ വേഗതയേ കുറയ്ക്കാൻ അതൊന്നും പോരായിരുന്നൂ. ഇറുക്കി പിടിച്ച പൊതികെട്ടുമായി അവൻ ഓട്ടം തുടർന്നൂ. പോലീസ്സുകാരന് വിടാൻ ഉദ്ദേശമില്ലാ അയാളൂടെ ടോർച്ചിന്റെ പ്രകാശം ആ രാത്രിയിൽ അവന്റെ വിയർത്തൊലിച്ച മുതുകിൽ തലങ്ങും വിലങ്ങും എന്തോ വരഞ്ഞുകൊണ്ടേയിരുന്നൂ. ആ പ്രകാശത്തിന്റെ Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.com2