tag:blogger.com,1999:blog-3736571430145053345.post4777144161427628353..comments2023-03-20T04:35:39.051-07:00Comments on എഴുത്തുപുര: മെയ്യ് 5, 2011Renjishcshttp://www.blogger.com/profile/04977224995853014102noreply@blogger.comBlogger4125tag:blogger.com,1999:blog-3736571430145053345.post-41207809344314232532011-07-12T10:33:19.731-07:002011-07-12T10:33:19.731-07:00ഹമ്പടാ.......അങ്ങനെ ഒരു സംഭവം ഉണ്ടായോ.....എന്നാ അത...ഹമ്പടാ.......അങ്ങനെ ഒരു സംഭവം ഉണ്ടായോ.....എന്നാ അതിന്റെ ചെലവ്....
എനിക്ക് ഇഷ്ട്ടപ്പെട്ടു....Online shopinghttps://www.blogger.com/profile/14791377962899475307noreply@blogger.comtag:blogger.com,1999:blog-3736571430145053345.post-70949557160621194992011-05-18T20:44:20.599-07:002011-05-18T20:44:20.599-07:00"സ്വപ്നങ്ങൾ, കാണാനും കണ്ട് നഷ്ടപ്പെടുത്താനും ..."സ്വപ്നങ്ങൾ, കാണാനും കണ്ട് നഷ്ടപ്പെടുത്താനും മാത്രമല്ല ചിലതെങ്കിലും യാഥാർത്ഥ്യമാകാൻ കൂടിയുള്ളതാണെന്ന് എനിക്ക് കാട്ടിത്തന്നതും ഈ മണ്ണാണ്."
പലരുടെയും സ്വപ്നങ്ങള്‍ അവര്‍ പോലും ആഗ്രഹിച്ചത്തിനു മുകളില്‍ സാധ്യമാക്കാന്‍ കഴിഞ്ഞ മണ്ണാണ് അതെന്നു കേട്ടിട്ടുണ്ട്.. സമ്പാദ്യപ്പെട്ടി നിറഞ്ഞു കവിയട്ടെ..ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.. നല്ല എഴുത്ത്..Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-3736571430145053345.post-37539878691636133322011-05-07T10:45:20.711-07:002011-05-07T10:45:20.711-07:00<< പ്രവാസിക്ക് അലച്ചിലിന്റെ ഭാണ്ഡം അപരിചിതമല...<< പ്രവാസിക്ക് അലച്ചിലിന്റെ ഭാണ്ഡം അപരിചിതമല്ലല്ലോ. അതുകൊണ്ട് തന്നെ ഇനിയെത്രകാലം ഇവിടെയിങ്ങനെയൊക്കെ എന്നറിയില്ല >>
ഓരോ പ്രവാസിയും മനസ്സ് കൊണ്ടെങ്കിലും പറയുന്ന വാക്കുകള്‍.

പ്രവാസം..!അതവസാനിക്കുന്നില്ല.
സ്വയം തീര്‍ക്കുന്ന ഒരൂരാകുടുക്കാണ് പ്രവാസം !!
അഴിച്ചെറിയണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോഴും മുറുകിക്കൊണ്ടിരിക്കുന്ന ഊരാക്കുടുക്ക് !!?Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3736571430145053345.post-46464602135489675472011-05-06T01:21:37.079-07:002011-05-06T01:21:37.079-07:00ജീവിത പാതകള്‍ താണ്ടുമ്പോള്‍ ചില മറക്കാനാകാത്ത ഏടുക...ജീവിത പാതകള്‍ താണ്ടുമ്പോള്‍ ചില മറക്കാനാകാത്ത ഏടുകള്‍ എലുകള്
താണ്ടി മുന്നേറുമ്പോള്‍ പിന്നിട്ട വഴികള്‍ ഒന്ന് തിരിഞ്ഞു നോക്കുന്നത്
നല്ലതു തന്നെ ,ഏറെ ശ്രദ്ധേയമായിരിക്കുന്നു രഞ്ജു ഇത് വായിച്ചപ്പോള്‍ എന്റെ ഇരുപത്തി നാല് വഷത്തെ ഔദ്യോഗിക ജീവിത ത്തിനെ കുറിച്ച് എഴുതിയാലോ എന്ന് ആലോചിച്ചു പോകുന്നു ,എന്തായാലും നല്ല പോസ്റ്റ് ഇഷ്ടമായി ഇനിയും തുടരട്ടെ ഈ ജിവിത സപര്യ,ആശംസകള്‍ .grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.com